ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെ ഉണ്ട്

Whatever you ask in my name, this I will do, that the Father may be glorified in the Son.

Pray for me !

 • വലിയ വലിയ കാര്യങ്ങളൊന്നും ചെയ്യാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കിലും …
  നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയ റിസള്‍ട്ട് തരുന്ന കൊച്ചു കാര്യമാണ് രക്തദാനം …
  ഇതില്‍ ആരും ഉപേക്ഷ വിചാരിക്കരുത് ..കാരണം ആര്‍ക്കും എപ്പോഴും ആവശ്യം വരാവുന്ന ഒരു കാര്യമാണ് രക്തം …..
  അകന്നു നിന്നാല്‍ ആരുമല്ലാത്ത നാം ഒന്നിച്ചു നിന്നാല്‍ സമൂഹത്തിനു ഒരുപാടു നന്മകള്‍ ചെയ്യാന്‍ കഴിയും …
  രക്തം ദാനം ചെയ്യാന്‍ തയ്യാറാവും എന്നു നിങ്ങള്‍ക്ക് ഉറപ്പുള്ള  നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങള്‍ക്ക് ഈ സൈറ്റിലേക്കു ആഡ് ചെയ്യാവുന്നതാണ് !

  need-blooddonate-blood

Contact Us

OFFICE

Bulg No: 15/237,
Vaikom, Kottayam
Mob: 9961342415, 9995403704

PRAYER REQUEST